NDA: യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, January 16, 2020

NDA: യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു


നാഷണൽ ഡിഫൻസ്‌ അക്കാദമി ആൻഡ്‌ നാവൽ അക്കാദമി– 2020 പരീക്ഷക്ക്‌ യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കരസേനയിൽ 208, നാവികസേനയിൽ 42, വ്യേമസേനയിൽ 120 എന്നിങ്ങനെയാണ്‌ നിലവിലെ ഒഴിവ്‌. 2020 ഏപ്രിൽ 19ന്‌ നടക്കുന്ന പരീക്ഷയിലൂടെയാണ്‌ തെരഞ്ഞെടുപ്പ്‌. ഓൺലൈനായി ജനുവരി  28ന്‌ വൈകിട്ട്‌ ആറുവരെ അപേക്ഷിക്കാം. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലാണ്‌ പരീക്ഷ. 2001 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും ഇടയിൽ  ജനിച്ച അവിവാഹിതരായ പുരുഷന്മാരാണ്‌ അപേക്ഷിക്കേണ്ടത്‌.

യോഗ്യത പ്ലസ്‌ടു. നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കാദമി പരീക്ഷകൾക്ക്‌ നിഷ്‌കർഷിച്ച ശാരീരീക യോഗ്യത വേണം. വിശദവിവരത്തിന്‌ https://www.upsc.gov.in 

No comments:

Post a Comment

Post Bottom Ad

1 3