ശൈലി മാറ്റാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്രത്തിൽ മോദി സർക്കാർ നടപ്പാക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് സംസ്ഥാനത്ത് പിണറായി വിജയനും നടപ്പാക്കുന്നത് . വാച്ച് ആൻഡ് വാർഡിനെ സഭയിൽ നിയോഗിച്ചത് ജനാധിപത്യത്തിന് കളങ്കമാണെന്നും അദ്ദേഹം വ്യക്തമാക്കി .
നയ പ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിൽ എത്തിയ ഗവർണറെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞപ്പോഴാണ് വാച്ച് ആൻഡ് വാർഡ് രംഗത്തെത്തിയത്. ഗവർണറെ തടഞ്ഞ പ്രതിപക്ഷ എംഎൽഎമാരെ ബലംപ്രയോഗിച്ചു നീക്കിയാണ് വാച്ച് ആൻഡ് വാർഡ് ഗവർണറെ ഡയസിലേക്ക് എത്തിച്ച
No comments:
Post a Comment