കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ഇക്ബാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോണ്‍ഗ്രസ് പള്ളിമുക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റാണ് ഇക്ബാല്‍. മരണവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
No comments:
Post a Comment