ഇന്ന് 71-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, കര-നാവിക-വ്യോമ സേനാ മേധാവികളും പ്രധാനമന്ത്രിയെ അനുഗമിച്ചു
Post Top Ad
Sunday, January 26, 2020

റിപ്പബ്ലിക്ക് ദിനാഘോഷം പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചു
Tags
# INDIA
Share This
About Maviladam varthakal
INDIA
Tags
INDIA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment