ഇന്ന് റിപ്പബ്ലിക് ദിനം - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Sunday, January 26, 2020

ഇന്ന് റിപ്പബ്ലിക് ദിനം

രാജ്യം ഇന്ന് 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രസീൽ പ്രസിഡന്റ് പ്രസിഡന്റ് ജൈർ ബൊൽസൊനാരോ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിൽ മുഖ്യാതിഥിയാവും. വർണശബളമായ പരേഡിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും.

രാവിലെ 9.33-ന് യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രമർപ്പിക്കുന്നതോടെയാണ് പരേഡിന്റെ ചടങ്ങുകൾക്ക് തുടക്കമാവുക. തുടർന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജൻപഥിലേക്ക് നീങ്ങും. 90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്ക് തുടങ്ങും.

റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Post Bottom Ad

1 3