പൗരത്വ നിയമത്തിനെതിരെ പ്രമേയം; കാസർഗോഡ് ജില്ലാ പഞ്ചായത്ത് നീക്കത്തിന് ഹൈക്കോതി സ്‌റ്റേ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, January 22, 2020

പൗരത്വ നിയമത്തിനെതിരെ പ്രമേയം; കാസർഗോഡ് ജില്ലാ പഞ്ചായത്ത് നീക്കത്തിന് ഹൈക്കോതി സ്‌റ്റേ

ദേശിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രമേയം അവതിരപ്പിക്കുന്നതിന് ഹൈകോടതിയുടെ സ്‌റ്റേ. കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗവും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ ശ്രീകാന്ത് സമർപ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. മൂന്നാഴ്ചത്തേക്കാണ് സ്റ്റേ.

പാര്‍ലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് കമ്മിറ്റിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ജില്ലാ പഞ്ചായത്തിന്  നോട്ടീസയക്കാനും കോടതി നിർദേശിച്ചു.

No comments:

Post a Comment

Post Bottom Ad

1 3