രാഷ്ട്രപതിയുടെ അധികാരത്തിൽ സർക്കാർ ഇടപ്പെടരുത്: ഒ രാജഗോപാൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Tuesday, January 28, 2020

രാഷ്ട്രപതിയുടെ അധികാരത്തിൽ സർക്കാർ ഇടപ്പെടരുത്: ഒ രാജഗോപാൽ

ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിപക്ഷ പ്രമേയത്തിന് അനുമതി നല്‍കിക്കൊണ്ട് രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ താന്‍ എതിര്‍ക്കും. കോണ്‍ഗ്രസിന്റെ താല്‍പര്യമാണ് ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം. അതിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

1 3