സെറീന വില്യംസിന് തോൽവി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Friday, January 24, 2020

സെറീന വില്യംസിന് തോൽവി

ഓസ്‌ട്രേലിയൻ ഓപ്പണിൽ സെറിന വില്യംസിന് തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ചൈനയുടെ വാങ് ക്വിയാങ് ആണ് സെറീനയെ തോൽപ്പിച്ചത്. അട്ടിമറി ജയമാണ്  വാങ് ക്വിയാങ് നേടിയത്. മൂന്ന് സീറ്റുകൾ നീണ്ട മത്സരത്തിലാണ് സെറീന പരാജയം സമ്മതിച്ചത്. ഏഴ് വട്ടം ഓസ്‌ട്രേലിയന്‍ ഓപ്പൺ നേടിയ താരമാണ് ഇത്തവണ മൂന്നാം റൗണ്ടിൽ പുറത്തായത്.

No comments:

Post a Comment

Post Bottom Ad

1 3