സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി .പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി.
ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം നടക്കുന്നത് . ഈ മാസം രണ്ടാം തവണയാണ് പവന്‍റെ വില 30,000 കടക്കുന്നത്. ജനുവരി എട്ടിന് പവന്‍റെ വില 30,400 രൂപയിൽ എത്തിയിരുന്നു.
No comments:
Post a Comment