കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ഒരു സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന സീരിയലിന് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഏർപ്പെടുത്തിയ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന ചാനലിന്‍റെ ആവശ്യം ഹൈക്കോടതി നിരസിക്കുകയും ചെയ്തു .
Post Top Ad
Tuesday, January 28, 2020

കൂടത്തായി സീരിയലിനുള്ള സ്റ്റേ തുടരും
Tags
# KERALA
Share This
About Maviladam varthakal
KERALA
Tags
KERALA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment