കണ്ണൂർ ഗവണ്‍മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാരുണ്യ കമ്യൂണിറ്റി ഫാർമസി മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്തു. കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലെ മരുന്നുകൾക്കും ചികിത്സാ ഉപകരണങ്ങൾക്കും പൊതുവിപണിയിലേതിനേക്കാൾ കുറഞ്ഞ നിരക്കാണ്. ചികിത്സ തേടിയെത്തുന്നവർക്കും മരുന്ന് ആവശ്യമുള്ള പുറത്തുള്ളവർക്കും ഫാർമസി ഏറെ പ്രയോജനകരമാവുമെന്ന് മന്ത്രി പറഞ്ഞു.
Post Top Ad
Saturday, January 25, 2020

പരിയാരം മെഡിക്കൽ കോളേജിൽ കാരുണ്യ ഫാർമസി മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു
Tags
# HEALTH
Share This
About Maviladam varthakal
HEALTH
Tags
HEALTH
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment