കാസർഗോഡ് ജില്ലാ കലക്ടർ ഡി സജിത് ബാബുവിന് ദേശീയ പുരസ്ക്കാരം. രാജ്യത്ത് ആദ്യമായി അംഗ പരിമിതർക്കു വേണ്ടി വി ഡിസെർവ് റൈറ്റ് അസിസ്റ്റൻസ് റ്റു ദി റൈറ്റ് പേഴ്സൺ അറ്റ് ദി റൈറ്റ് എന്ന പേരിൽ ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബുവിന്റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പാക്കിയ പദ്ധതിയാണ് ദേശീയ പുരസ്കാരം നേടിയത്.രാജ്യത്തെ ജില്ലകളിൽ നടപ്പാക്കിയ പദ്ധതികളിൽഇ ഗവേണൻസിനുള്ള ഗോൾഡൻ അവാർഡിനാണ് ജില്ലാ കളക്ടർ അർഹനായത്.
Post Top Ad
Tuesday, January 21, 2020

കാസർഗോഡ് ജില്ലാ കളക്ടർക്ക് ദേശീയ പുരസ്ക്കാരം
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment