തൃക്കരിപ്പൂർ കടപ്പുറം മഖാംഉറൂസ് ഇന്നു സമാപിക്കും. പ്രഭാഷണം, ഉദ്ബോധന സദസ്സ്, പ്രാർത്ഥനാ സദസ്സ്, മൗലിദ് സദസ്സ്, ബുർദ മജ്‌ലിസ്, കൂട്ടുപ്രാർത്ഥനയോട് കൂടി അഞ്ചു ദിവസങ്ങളിലായുള്ള പരിപാടിക്ക് ഇന്ന് സമാപനം കുറിക്കും. സമാപന ദിവസമായ ഇന്ന് രാത്രി 8 മണിക്ക് ശാക്കിർ ദാരിമി വളകൈ നന്നാവാൻ ഒരു സെക്കന്റ് മതി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും 10.30 ന് കൂട്ടുപ്രാർത്ഥനയ്ക്ക് അസ്സയ്യിദ് സഫിയുല്ലാഹി ആറ്റകോയ ജമലുലൈലി തങ്ങൾ അൽ ഫൈസി മണ്ണാർക്കാട് നേതൃത്വം നൽകും തുടർന്ന് അന്നദാനം.
➖➖➖➖➖➖➖
*മാവിലാടം വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/Gs2wsvnYx878t8Q6SdeBjH
➖➖➖➖➖➖➖
*കൂടുതൽ വാർത്തകൾ അറിയുന്നതിനായി മാവിലാടം വാർത്തകളുടെ വെബ്സൈറ്റ് സന്ദർശിക്കുക*
https://maviladamnews.blogspot.com/
Post Top Ad
Sunday, January 26, 2020

തൃക്കരിപ്പൂർ കടപ്പുറം മഖാം ഉറൂസിന് ഇന്ന് സമാപനം
Tags
# കാസർഗോഡ്
Share This

About Maviladam Varthakal
കാസർഗോഡ്
Tags
കാസർഗോഡ്
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment