കേരളത്തിലെ മോട്ടോർ വാഹന വകുപ്പിലെ ഭരണ വിഭാഗം ജീവനക്കാരുടെ ഏക സംഘടനയായ KMVDSA തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന 48മണിക്കൂർ രാപ്പകൽ സമരത്തിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കുന്നതിനാൽ ആർ ടി ഒ ഓഫീസ് പ്രവർത്തനം സ്തംഭിച്ചു. സേഫ് കേരളയിൽ മതിയായ ഭരണ വിഭാഗം ജീവനക്കാരെ നിയമിക്കുക ,സ്പെഷ്യൽ റൂൾ അമെൻറ് ചെയ്യാനുള്ള സ്ഥാപിത താല്പര്യക്കാരുടെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന രാപ്പകൽ സമരം കണ്ട് അധികാരികൾ കണ്ണ് തുറന്നില്ലെങ്കിൽ ഫെബ്രുവരി 15 മുതൽ അനിശ്ചിത കാലം സമരം ആരംഭിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു
Post Top Ad
Monday, January 27, 2020

സംസ്ഥാനത്തെ ഭൂരിഭാഗം ആർ ടി ഓഫീസുകളും സ്തംഭിച്ചു
Tags
# KERALA
Share This
About Maviladam varthakal
KERALA
Tags
KERALA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment