സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 120 രൂപ കൂടിയ ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.29,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 35 രൂപ താഴ്ന്ന് 3,700 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
No comments:
Post a Comment