കൗൺസിലിംഗ് ക്ലാസ് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Tuesday, January 28, 2020

കൗൺസിലിംഗ് ക്ലാസ്

ഓരി യംഗ് മെൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് വനിതാവേദിയുടെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാർക്കായി കൗൺസിലിംഗ് ക്ലാസ് ഫെബ്രുവരി 2 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കും.കൗമാരത്തിൽ കരുതലേകാം എന്ന വിഷയത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കൗൺസിലർ ഷൈബി എം ഡി കൗൺസിലിംഗിന് നേതൃത്വം നൽകും.  തുടർന്ന് തൃക്കരിപ്പൂര് അഗ്നിശമന സേനാംഗങ്ങൾ ഫയർ & സേഫ്റ്റി ബോധവൽക്കരണ ക്ലാസും നടക്കും.

No comments:

Post a Comment

Post Bottom Ad

1 3