കൊച്ചി: താന്‍ ഇരയും പ്രതിയുമായ കേസുകളുടെ വിചാരണ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ച അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന നടന് ദിലീപിെന്റ ഹരജിയില്‍ ൈഹകോടതി സര്‍ക്കാറിെന്റ വിശദീകരണം തേടി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ കോടതി കുറ്റം ചുമത്തിയിരുന്നു. മറ്റ് പ്രതികള്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപ് നല്കിയ കേസിലും കുറ്റം ചുമത്തി.
No comments:
Post a Comment