ഓസ്ട്രേലിയൻ ഓപ്പൺ: സെറീന മൂന്നാം റൗണ്ടിൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Thursday, January 23, 2020

ഓസ്ട്രേലിയൻ ഓപ്പൺ: സെറീന മൂന്നാം റൗണ്ടിൽ

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ അമേരിക്കയുടെ സെറീന വില്യംസ് മൂന്നാം റൗണ്ടിൽ കടന്നു. സ്ലൊവേനിയയുടെ തമാറ സിദാന്‍സെക്കിനെയാണ് രണ്ടാം റൗണ്ടില്‍ സെറീന മറികടന്നത്. സ്‌കോര്‍ 6-2, 6-3.

ഗ്ലാന്‍ഡ്സ്ലാമില്‍ 400-ാം മത്സരത്തിനിറങ്ങിയ സെറീന മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 24-ാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് സെറീന ലക്ഷ്യമാക്കുന്നത്.

No comments:

Post a Comment

Post Bottom Ad

1 3