സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് . പവന് 120 രൂപയാണ് ഇന്ന് കൂടിയത് . ബുധനാഴ്ച പവന് 280 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനവുണ്ടായത്.
29,720 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 3,715 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
About Maviladam varthakal
No comments:
Post a Comment