തെങ്ങ് കയറ്റത്തൊഴിലാളിയായ വാസു വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ പതിവ് പോലെ വീട്ടിലേക്ക് പോയതായി സമീപവാസികള്‍ പറയുന്നു. വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു.

ഭാര്യയും മകളുമുണ്ടെങ്കിലും വാസു വര്‍ഷങ്ങളായി തനിച്ചാണ് താമസം. പയ്യന്നൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
No comments:
Post a Comment