കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെ മുസ്‍ലിം ലീഗ് സസ്‌പെൻഡ് ചെയ്തു . ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റായ കെ എം ബഷീറിനെയാണ് സസ്‌പെൻഡ് ചെയ്തത് . അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി
Post Top Ad
Tuesday, January 28, 2020

ലീഗ് നേതാവിനെ സസ്പെൻഡ് ചെയ്തു
Tags
# KERALA
Share This
About Maviladam varthakal
KERALA
Tags
KERALA
Subscribe to:
Post Comments (Atom)
Author Details
NEWS REPORTER @ maviladamvarthakal
No comments:
Post a Comment