മധുര ഡിവിഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി കാരണം ട്രെയിൻ സമയത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു . 56769ാം നമ്പർ പാലക്കാട്-തിരുച്ചെന്തൂർ ട്രെയിൻ കോവിൽപട്ടിക്കും തിരുനെൽവേലിക്കും ഇടയിൽ 23, 25, 26 തീയതികളിൽ ഭാഗികമായി റദ്ദാക്കും.
56769ാം നമ്പർ പാലക്കാട്-തിരുച്ചെന്തൂർ ട്രെയിൻ 24ന് ഭാഗികമായി റദ്ദാക്കുന്നതാണ് . 56770ാം നമ്പർ തിരുച്ചെന്തൂർ-പാലക്കാട് ട്രെയിൻ 24ന് തിരുനെൽവേലിക്കും മധുരക്കുമിടയിൽ ഭാഗികമായി റദ്ദാക്കുമെന്നും റെയിൽവേ അറിയിച്ചു .
No comments:
Post a Comment