തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണ് പ്രാഥമിക നിഗമനം . മറ്റ് ശരീരഭാഗങ്ങൾ ഒന്നും സമീപ പ്രദേശത്ത് നിന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല . കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന സംശയവും നിലനിൽക്കുന്നുണ്ട് . നീലേശ്വരം പൊലീസ് സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്ന് ആരെയും കാണാതായതായിട്ടുള്ള പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
➖➖➖➖➖➖➖
No comments:
Post a Comment