ചീമേനി പോത്താങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, January 30, 2020

ചീമേനി പോത്താങ്കണ്ടത്ത് വൻ കഞ്ചാവ് വേട്ട


ചീമേനി: നീലേശ്വരം റെയിഞ്ച് ഇൻസ്പെക്ടർ എ സാദിഖിന്റെ നേതൃത്വത്തിൽ ചീമേനി പോത്താങ്കണ്ടം എന്ന സ്ഥലത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ KL 59 J 1407 എന്ന ഓട്ടോറിക്ഷയിൽ കടത്തി കൊണ്ടുവന്ന ഏഴ് കിലോ കഞ്ചാവുമായി മനു എന്നയാളെ പോത്താംകണ്ടത്ത് വെച്ച് അറസ്റ്റ് ചെയ്തു. അഷറഫ് സി.കെ, സുരേന്ദ്രൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് അഗസ്റ്റിൻ, നിഷാദ്, മഞ്ചുനാഥൻ, ഗീതാ ടി.വി, ഡ്രൈവർ വിജിത്ത് എന്നിവർ കഞ്ചാവ് വേട്ടയ്ക്ക് നേതൃത്വം നൽകിയ  സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Post Bottom Ad

1 3