സുരേഷ് ഗോപി ചിത്രം കാവൽ ചിത്രീകരണം തുടങ്ങി - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, January 26, 2020

സുരേഷ് ഗോപി ചിത്രം കാവൽ ചിത്രീകരണം തുടങ്ങി

മമ്മൂട്ടി നായകനായ കസബ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ ‘കാവലി’ല്‍ സുരേഷ് ഗോപിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം കട്ടപ്പനയില്‍ ആരംഭിച്ചു. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഇത് ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

No comments:

Post a Comment

Post Bottom Ad

1 3