ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ ചൈനയില്‍ നിന്നെത്തിയ ഡോക്ടര്‍മാരണ് വൈറസ്ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്
അതേ സമയം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളത്തില്‍ 288 പേര്‍ ഇതിനോടകം തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്. മലപ്പുറത്തും കോഴിക്കോട്ടും 61 പേര്‍ നിരീക്ഷണത്തിലും എട്ട് പേര്‍ ഐസൊലേഷന്‍ വാര്‍ഡിലുമാണ്. പേടിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ശൈലജ ടീച്ചര്‍ അറിയിച്ചു
No comments:
Post a Comment