സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, January 22, 2020

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ


മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരികെയെത്തി. പരിക്കേറ്റ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന് പകരമാണ് ന്യൂസിലന്റ് പര്യടനത്തിനുള്ള ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. നിലവില്‍ ന്യൂസിലന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗമായ താരത്തെ ട്വന്റി 20 ടീമിലേക്കാണ് പരിഗണിച്ചിരിക്കുന്നത്

No comments:

Post a Comment

Post Bottom Ad

1 3