പച്ചമാങ്ങ - ഫെബ്രുവരി 7 ന് റിലീസാകും - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255

Breaking

Home Top AdMAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad

Wednesday, January 22, 2020

പച്ചമാങ്ങ - ഫെബ്രുവരി 7 ന് റിലീസാകും


മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളുടെ കൈവഴിയിലൂടെ വന്ന പ്രതാപ് പോത്തന്‍ നായകനാകുന്ന ‘പച്ചമാങ്ങ’ ഫെബ്രുവരി 7 ന് റിലീസ് ചെയ്യുകയാണ് . ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്ത പച്ചമാങ്ങ, ജെഷീദ ഷാജിയും, പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് പച്ചമാങ്ങയുടെ കഥ ഒരുക്കിയിട്ടുള്ളത്. 

No comments:

Post a Comment

Post Bottom Ad

1 3