കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 31 മുതൽ നാടുചുറ്റാൻ എത്തുന്നു - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, January 30, 2020

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 31 മുതൽ നാടുചുറ്റാൻ എത്തുന്നു

പയ്യന്നൂർ: ആരാണ് ഇന്ത്യക്കാർ എന്ന വിഷയം പ്രമേയമാക്കി കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര കലാജാഥ 2020 സംഘടിപ്പിക്കുന്നു. ജനുവരി 31ന് വൈകീട്ട് അഞ്ചു മണിക്ക് പയ്യുന്നുർ ഗാന്ധി പാർക്കിൽ പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പരിഷത്ത് മുൻ പ്രസിഡണ്ട് കെ പി അരവിന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ വിവിധ പ്രദേശങ്ങളിൽ പരിപാടി അവതരിപ്പിക്കും.

കലാജാഥാ കേന്ദ്രങ്ങൾ

ഫെബ്രുവരി 1 ശനിയാഴ്ച

കാഞ്ഞങ്ങാട് മേഖല
10 AM ബേക്കൽ' ജംഗ്ഷൻ
12 pm പെരിയ
4 PM മടിയൻ
6 PM കോടോത്ത് സ്കൂൾ പരിസരം

ഫെബ്രുവരി 2 ഞായർ

കാസറഗോഡ് മേഖല
10 AM കുണ്ടംകുഴി
12 PM ബേത്തൂർപാറ
4 PM മഞ്ചം കൊട്ടും കാൽ
7 PM പാടി കൂട്ടാലക്കാൽ

ഫെബ്രുവരി 3 തിങ്കളാഴ്ച

തൃക്കരിപ്പൂർ മേഖല
10.30 AM ചീമേനി എഞ്ചിനീയറിംഗ് കോളേജ്
2.30 PM പോളിടെക്നിക്ക് - തൃക്കരിപ്പൂർ
4.30 PM കാലിക്കടവ്-കരപ്പാത്ത്
6.30 PM ചെറുവത്തർ - യംഗ് മെൻസ് ക്ലബ്ബ് കുട്ടമത്ത്.
ഫെബ്രുവരി നാലിന് കരിവെള്ളൂർ ഏവി സ്മാരക ഹയർ സെക്കണ്ടറി സ്ക്കൂളിലും മാത്തിൽ സ്കൂളിലും പരിപാടി അവതരിപ്പിക്കുന്നതോടെ ശാസ്ത്ര കലാജാഥയ്ക്ക് സമാപനം കുറിക്കും.

No comments:

Post a Comment

Post Bottom Ad

1 3