
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘മറിയം വന്ന് വിളക്കൂതി’ ജനുവരി 31ന് പ്രദർശനത്തിന് എത്തും. ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ചിത്രമാണിത്. നാല് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. മന്ദാകിനി എന്നായിരുന്നു ചിത്രത്തിൻറെ ആദ്യ പേര്.
No comments:
Post a Comment