ഇന്ത്യ ന്യുസിലാൻറ് മുന്നാം 20-20 ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Wednesday, January 29, 2020

ഇന്ത്യ ന്യുസിലാൻറ് മുന്നാം 20-20 ഇന്ന്

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ ടി20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് ഹാമിൽട്ടണിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഇന്നും കൂടി ജയിച്ചാൽ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം.  മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തുന്നത്.

ആദ്യ മത്സരത്തിൽ  ആറ് വിക്കറ്റിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ജയിച്ചത്. രണ്ട് മത്സരത്തിലും കെ എൽ രാഹുൽ ഇന്ത്യക്ക് വേണ്ടി അർധശതകം നേടി. കെ എൽ രാഹുലും, ശ്രേയസ് അയ്യരും ആണ് രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിങ്ങ് നടത്തിയത്. രണ്ട് മത്സരങ്ങളും ജയിച്ച ടീം തന്നെയാകും ഇന്നും ഇറങ്ങുക. ഇന്ന് ഇന്ത്യൻ സമയം 12:20ന് ആണ് മൽസരം ആരംഭിക്കുക

No comments:

Post a Comment

Post Bottom Ad

1 3