ഇന്ത്യ ന്യൂസിലാൻറ് രണ്ടാം 20-20 ഇന്ന് - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Sunday, January 26, 2020

ഇന്ത്യ ന്യൂസിലാൻറ് രണ്ടാം 20-20 ഇന്ന്

ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ രണ്ടാം ടി20 മൽസരം ഇന്ന് നടക്കും. ഇന്ന് ഇന്ത്യൻ സമയം 12:20ന് ആണ് മത്സരം.  ഓക്ക്‌ലാന്‍ഡിൽ ആണ് മൽസരം നടക്കുന്നത്. ഒന്നാം ടി20യിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിൽ ആണ്. ആദ്യ മത്സരത്തില്‍ ആറു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.

മികച്ച ബാറ്റിങ്ങ് ആണ് ഇന്ത്യ ആദ്യ മത്സരത്തിൽ നടത്തിയത്. കെ എൽ രാഹുൽ, കോഹിലി, ശ്രേയസ് അയ്യർ എന്നിവർ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ നടത്തിയത്. അഞ്ച് ടി20 മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്

No comments:

Post a Comment

Post Bottom Ad

1 3