ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടിയ ടീമിൽ മാറ്റങ്ങളൊന്നുംവരുത്താതെയാണ് ഇന്ത്യ ഇന്നും ഇറങ്ങുന്നത്.
ന്യൂസിലൻഡ് ടീമിലും മാറ്റമില്ല. ഓക്ക്ലൻഡിലാണ് മത്സരം നടക്കുന്നത്. ഇന്നത്തെ മത്സരം ജയിച്ചാൽ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യയ്ക്ക് 2-0 ന് മുന്നിലെത്താം.
No comments:
Post a Comment