നാളെ (16-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ - മാവിലാടം വാർത്തകൾ
To Advertise With Us Contact : +91 9048191510, +91 81 59 318 255 , +91 7025772051

Breaking

Home Top Ad



MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA MAVILADAM VARTHAKAL...ONLINE NEWS MEDIA

Post Top Ad



Thursday, January 16, 2020

നാളെ (16-01-2020) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പനോന്നേരി, മായാബസാര്‍, തന്നട, ഇല്ലത്ത് വളപ്പില്‍, ഹാജി മുക്ക്, ചാല, വെള്ളൂരില്ലം, കോയോട് റോഡ് പരിസരം ഭാഗങ്ങളില്‍ ജനുവരി 16 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ചക്കരക്കല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഓടത്തില്‍ പീടിക, താഴെ കാവിന്‍ മൂല ഭാഗങ്ങളില്‍ ഭാഗികമായും തവക്കല്‍ കോംപ്ലക്‌സ്, കാവിന്‍മൂല, ചക്കരക്കല്‍ ടൗണ്‍, തലമുണ്ട, നാഗമുക്ക്, കുളം, മുട്ടിലെചിറ, ബസ് സ്റ്റാന്റ്, ചൂള മുത്തപ്പന്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 16 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാവന്നൂര്‍ കടവ്, മൂടാന്‍ കുന്ന്, പാവന്നൂര്‍ ഇറിഗേഷന്‍ ഭാഗങ്ങളില്‍ ജനുവരി 16 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൊളച്ചേരി മുക്ക്, മിനി ഇന്‍ഡസ്ട്രിയല്‍ ഏരിയ, കരിങ്കല്‍ക്കുഴി, നണിയൂര്‍ ദുര്‍ഗ ക്ഷേത്രം, ഊട്ടുപുരം, പാടിക്കുന്ന്, മയ്യില്‍ ഗ്രാനൈറ്റ്, എ കെ ക്രഷര്‍ ഭാഗങ്ങളില്‍ ജനുവരി 16 വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെട്ടിപ്പീടിക, സൗഭാഗ്യ കോംപ്ലക്‌സ്, പള്ളിക്കുന്ന് ഗ്രാമീണ്‍ ബാങ്ക്, ഐഡിയല്‍ ഡെക്കര്‍,  പ്രദീപ് ടി കോംപ്ലക്‌സ്, ശ്രീപുരം സ്‌കൂള്‍, മാര്‍ക്കറ്റ് റോഡ്, കോട്ടമാര്‍ക്കണ്ടി, വായാട്ടു ഭഗവതി, അഴീക്കോടന്‍ റോഡ്, കെ പി റോഡ്, തളാപ്പ് പള്ളി ഭാഗങ്ങളില്‍ ജനുവരി 16 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

No comments:

Post a Comment

Post Bottom Ad

1 3